മോഹന്ലാല് : നീ ഈ 1൦൦ന്റെ ഒറ്റ നോട്ട് ഇങ്ങനെ കണ്ടിട്ടുണ്ടോ ?
ജഗതി :- വല്ലയിടതുനിന്നും മോട്ടിച്ചതയിരിക്കും
മോഹന്ലാല് : മോഷണം ...നിന്റെ അച്ഛന്റെ ജോലി ആണ് ...
ജഗതി:- അല്ലാതെ നിനക്കേവിടുന്നാ ഇത്രേം രൂപ ?
മോഹന്ലാല് : എടാ ..നീ രാജയോഗം രാജയോഗം എന്ന് കേട്ടിട്ടുണ്ടോ ?
ജഗതി :- ഇല്ലെങ്കെ
മോഹന്ലാല് : എന്നാല് ...ഇങ്ങനെ ഒന്നുണ്ട് . അത് എന്റെ ജാതകത്തിലും ഉണ്ട് ..രാജകുമാരി രാജയോഗവുമായി രാവിലെ വണ്ടി ഇറങ്ങി . ..നന്ദിനി തമ്പുരാട്ടി .....
മോഹന്ലാല് : അവളുടെ മൂക്കിന്റെ കാര്യം പറയുകയേ വേണ്ടാ
ജഗതി:- എന്താ അവള്ക്ക് മൂക്കില്ലേയ് ?
മോഹന്ലാല് : ഉണ്ട് , പക്ഷെ നിന്നെ പോലെ നത്തു മൂക്കല്ലെടെയ്................ഞങ്ങളും മിക്കവാറും അടുത്ത ട്രിപ്പ് സിംഗപ്പൂരില് ആയിരിക്കും ......... അപ്പൊ ഞങ്ങള് ഇങ്ങനെ കാശ് ഒക്കെ അടിത്തു വീശി ലാവിഷ് ആയി കറങ്ങുന്നതിനിടയില് വല്ലപ്പോഴും നിനക്കായി സിമ്പോതിടെ പുറത്തു dollars ....അതായതു സിങ്കപ്പൂര് dollars മണി ഓര്ഡര് ആയി ....ഏങ്ങനെ ഏങ്ങനെ ? മണി ഓര്ഡര് ആയി അയച്ചു തരാം ..തല്ക്കാലം ഇതു വായില് ഒഴിച്ച് നക്ക്...ഞാന് ചിലപ്പോ ഡിന്നര് അവളുടെ കൂടെ ആയിരിക്കും . ഇനി ഇന് കേസ് ഞാന് രാത്രി തിരിച്ചു വന്നില്ലെങ്കില് .....ഹേഹെ......നീ തെറ്റി ധരിക്കരുത് പ്ലീസ് ....എഹ്????....
ഇന്നസെന് കോമഡി
ഇന്നസെന് :ഡോ ....
താന് എവിടെക്കാ നോക്കുന്നേ ? താന് എന്താ പൊട്ടന് കളിക്ക്യാ ?
ഞാന് തന്നെയാ വിളിച്ചത് ...
ഡോ കോട്ടും സുഇടും ഇട്ടു ഒരു വിറകു കൊള്ളീം കടിച്ചു പിടിച്ചു
നലെനക്ക് കൊള്ളാത്ത ലൊടുക്കു കാറില് നെലിഞ്ഞു ഇരുന്ന്നാല് സൈപ്പാവില്ലാ...
നിന്നെ ഇന്നു ഞാന് ശരിയാക്കിതരാടാ.....
എടാ മുരട്ടു കാലെഇ
..
സുപ്രിം കോടതീന് വിളിക്കാന് തുടങ്ങ്യിതല്ലേയ് നീ എന്ടെ തന്തക്കു ...
ഇത്രേം നാള് ഞാന് അത് കേട്ടതേ .. എന്ടെ ഗതികേട് കൊണ്ടാ ..
എതൂ പെട്ടക്കും കാശുണ്ടായാല് എതൂ പാവപെട്ടവന്ടെയും തന്തക്കു വിളിക്കാം .
35 കൊല്ലം താന് എന്നേ തെറി വിളിച്ചില്ലേ ?
ആ തെറിയെല്ലാം ഞാന് ഇപ്പൊ തന്നേയ് വിളില്ചിരിക്കുന്നു ...
തിലകന് : എടാ ...
ഇന്നസെന്: ഡാ ...ന്നോ ? അടിച്ച് തന്ടെ മോന്തെന്റെ ഷേപ്പ് ഞാന് മാറ്റും.
താന് എന്താ വിചാരിച്ചത് ? ജീവിതകാലം മുഴുവന് തന്ടെ ചെരുപ്പ് നക്കി ഞാന് ഇവിടെ കഴിയും എന്ന് വിചാരിച്ചോ ?
വേലക്കാരോട് എങ്ങനെ പെരുമാറാനും എന്ന് നിനക്കു കാണിച്ചു തരാം ..
കുറച്ചു വേലക്കാരെ ഞാന് വീട്ടില് നിരത്തുന്നുണ്ട് ...ennittu തന്നേയ് വിളിച്ചു കാണിക്കുന്നുണ്ട് ..
ദേ ഇങ്ങോട്ട് നോക്കെടോ ......താ ഇവിടെ .......
ഇതൊക്കെ കേള്ക്കുമ്പോ മൂര്ഘന് പാമ്പിനെ ആണല്ലോ ഈശ്വര ഞാന് പാല് കൊടുത്തു വളര്തിയെതെന്നു നീ വിചാരിക്കുന്നുണ്ടാവും .. ...അതേടാ ....മൂര്ഘന് പാമ്പിനെ തന്നെയാ പാല് കൊടുത്തു വളര്ത്തിയത് ..
എത്ര പേരെ നീ തൂക്കി കൊല്ലാന് വിധിച്ചിട്ടുണ്ട് ? അതിന്ടെ ഒക്കെ പാപം അനുഭാഭിക്കാതെ ഇവിടുന്നു പോവാന് പറ്റുവോ ?
ഞാന് ഇവിടുന്നു പോയാല് നീ ഇവിടെ കേടന്നുണ്ടല്ലോ ...ക്ഷ ക്ഷ ...ജ്ജ ജ്ജ ..നഹ നഹ ...ദ്ട്ട .. ദ്ട്ട .. നന്ന നന്ന .. ഘ ഘ ...വരക്കും
അത് കാണാന് ഞാന് എന്ടെ സ്വന്തം കാറില് വരും ...
അത് കാണാന് .......ഞാന് എന്ടെ സ്വന്തം കാറില് ...വരും ...
അഹങ്കാരം കൊണ്ടു പറയല്ലെട പട്ടിഉടെ മോനേ ....

No comments:
Post a Comment