ചിത്രം: തൂവാനത്തുമ്പികള്‍
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത്: കേ ജെ യേശുദാസ്
ആ.. ആ...
മേഖം പൂത്തു ....
എരിവേനല്‍ച്ചൂടിന്‍റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവില്‍ താളമലിഞ്ഞു....
എരിവേനല്‍ച്ചൂടിന്‍റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവില്‍ താളമലിഞ്ഞു....
പുതുമണ്ണിന്‍ സ്വപ്നം, പുല്‍കൊടിയായുണരും,
അവ പിന്നെ പൂക്കാലങ്ങളാകും,
വളര്‍ന്നേറും വനമാകും, വളര്‍ന്നേറും വനമാകും.
മേഖം പൂത്തു
അലകടല്‍ തിരവര്‍ഷം മദം കൊണ്ട് വളര്‍ന്നു,
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു,
അലകടല്‍ തിരവര്‍ഷം മദം കൊണ്ട് വളര്‍ന്നു,
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു,
പരിരംഭണത്തിന്‍റെ രതിഭാവമെന്നും,
പകരുമീ സാഗരത്തിന്‍ ഗാനം,
നിത്യ ഗാനം, മര്‍ത്ത്യ ദാഹം, നിത്യ ഗാനം, മര്‍ത്ത്യ ദാഹം...
മേഖം പൂത്തു
സംഗീതം: പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
പാടിയത്: കേ ജെ യേശുദാസ്
ആ.. ആ...

മേഖം പൂത്തു ....
എരിവേനല്‍ച്ചൂടിന്‍റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവില്‍ താളമലിഞ്ഞു....
എരിവേനല്‍ച്ചൂടിന്‍റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവില്‍ താളമലിഞ്ഞു....
പുതുമണ്ണിന്‍ സ്വപ്നം, പുല്‍കൊടിയായുണരും,
അവ പിന്നെ പൂക്കാലങ്ങളാകും,
വളര്‍ന്നേറും വനമാകും, വളര്‍ന്നേറും വനമാകും.
മേഖം പൂത്തു
അലകടല്‍ തിരവര്‍ഷം മദം കൊണ്ട് വളര്‍ന്നു,
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു,
അലകടല്‍ തിരവര്‍ഷം മദം കൊണ്ട് വളര്‍ന്നു,
അടിത്തട്ടില്‍ പവിഴങ്ങള്‍ വിങ്ങി വിളഞ്ഞു,
പരിരംഭണത്തിന്‍റെ രതിഭാവമെന്നും,
പകരുമീ സാഗരത്തിന്‍ ഗാനം,
നിത്യ ഗാനം, മര്‍ത്ത്യ ദാഹം, നിത്യ ഗാനം, മര്‍ത്ത്യ ദാഹം...
മേഖം പൂത്തു
No comments:
Post a Comment