ചിത്രം മെമ്മറീസ് (2013)
ചലച്ചിത്ര സംവിധാനം ജിത്തു ജോസഫ്
ഗാനരചന സിജോ ജോണ്
സംഗീതം സിജോ ജോണ്
ആലാപനം വിജയ് യേശുദാസ്
വരികള് :
തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലെ പോയ് മറയേ
നിറയും ഓര്മ്മകള്
കനലിന് തെന്നലായ്
അറിയാതെന്നിലേ
ജീവനില് വന്നണയേ
പതിയേ പൊകുമീ
ഇരുളിന് യാത്രയില്
ഒരു നാള് അരികില്
അണയും ചേര്ന്നലിയാന്
തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലെ പോയ് മറയേ..
ചലച്ചിത്ര സംവിധാനം ജിത്തു ജോസഫ്
ഗാനരചന സിജോ ജോണ്
സംഗീതം സിജോ ജോണ്
ആലാപനം വിജയ് യേശുദാസ്
വരികള് :
തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലെ പോയ് മറയേ
നിറയും ഓര്മ്മകള്
കനലിന് തെന്നലായ്
അറിയാതെന്നിലേ
ജീവനില് വന്നണയേ
പതിയേ പൊകുമീ
ഇരുളിന് യാത്രയില്
ഒരു നാള് അരികില്
അണയും ചേര്ന്നലിയാന്
തിരയും തീരവും
മൊഴിയും മൗനവും
പകലും ഇരവും
അകലെ പോയ് മറയേ..
No comments:
Post a Comment