സംഗീതം പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു സിംഹത്തിന്റെ മടയില്‍ ...... ഉസ്താദ് ബാദുഷ ഖാന് ..ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു ..ഊരുതെണ്ടിയുടെ ഓട്ടകീസയില് എന്തുണ്ട് ???....സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അമ്മയെ മനസ്സില്‍ ധ്യാനിച്ച് ദര്‍ബാര്‍ ....രാഗത്തില്‍ ഒരു കീര്‍ത്തനം പാടി ...പാടി മുഴുമിപ്പിക്കും മുന്‍പേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം വരിപുണര്‍ന്നു ....പിന്നെ സിരകളില്‍ സംഗീതത്തിന്റെ ഭ്രാങ്ങും കാലമൊരുപാട് ....ഒടുവിലൊരു നാള് ഗുരുവിന്റെ കബരിങ്കല്‍ ഒരു പിടി പച്ച മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്ന് ....ഒരിക്കലും തീരാത്ത യാത്ര ....
sabarom ki zindagi jo kabhi nahi jathee hai...........
തമ്പുരാന് എന്ന് വിളിച്ച നാവ് കൊണ്ട് തന്നെ ചെറ്റേ എന്ന് വിളിക്കേണ്ടി വന്നതില്‍ മനസ്താപമുണ്ട് . എടൊ അപ്പന് എന്ന് പേരുള്ള 3rd റേറ്റ് ചെറ്റേ ,താനാരാടോ ? തന്റെയീ കളരിയും മര്മാവിദ്യയുമൊക്കെ ഇവിടുത്തെ സാദാരണ ജനങ്ങളോട് മതി ,ഇതാല്‍ വേറെയാ .
കൊടിയേറ്റ് നടത്താനരിയമെങ്കില് ഉത്സവം ജഗന് നാഥന് നടത്തിയിരിക്കും . തന്റെ അരയിലോ അപ്പൂപ്പന്റെ കുഴിമാടതിലോ ഇരിക്കുന്ന തിരുവാഭരണങ്ങള്‍ താന്‍ കൊണ്ട് വന്നു തരും . ഇതൊന്നും നടന്നില്ലേല്‍ തന്നെ പച്ചക്ക് കൊളുതിയിട്ടെ ജഗന്നതന് ഇ മണ്ണ് വിട്ടു പോകു .
കളി kanimangalathe തമ്പുരാനോട് വേണ്ട ......ആറാം തമ്പുരാനോട്

കാലും വെട്ടും കൊച്ചൻ ഹനീഫ പറയുമ്പോൾ ഉണ്ടല്ലോ മോഹൻ ലാലിന്റെ ഒരു ഡയലോഗ്
ReplyDeleteഅത് പോസ്റ്റ് ചെയ്യോ