നരസിംഹം
അതിമോഹമാണ് മോനെ അതിമോഹം ..എന്റെ അച്ഛന്റെ ചിത കത്തുന്ന കാലം വരെ നിനക്കായുസുണ്ടാകും എന്നാ മോഹം ...അത് തെറ്റാണെന്ന് ബോദ്യമാകുംപോ നീ വാ ....എന്റെ അച്ഛന്റെ കാലിലെ ഒന്നോ രണ്ടോ നഖം വെട്ടിതരാം നിനക്ക് ..കൊണ്ട് പോയി ചന്ദനമുട്ടിയില്‍ വെച്ച് കത്തിച്ചു ആശ തീര്കാം നിനക്ക് ... ആശ തീര്‍ക്കാം ....നീ പോ മോനേ ദിനേശാ .............
എന്താ ഭാസ്കരാ ഇത് ...
പിന്നെ എന്ത് തറവാട്ട് മഹിമയുടെ പേരിലാ നീ ഇവളെ വേശ്യ എന്ന് വിളിച്ചത് നിന്റെ ഒരു അച്ഛന്‍ പെങ്ങളുണ്ടയിരുന്നല്ലോ വയറ്റാട്ടി കാത്തു ഡ്രൈവിംഗ് schoolenna ആയമ്മയെ നാട്ടുകാര്‍ വിളിച്ചിരുന്നത് ...നീ എന്നെക്കൊണ്ട് പഴങ്കതകളുടെ കേട്ട് അഴിപ്പിക്കരുത് നീ പോ മോനെ ദിനേശാ "

''എന്താ ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ളാൻസ് ?''
''ഇവിടെ..കൃഷിയൊക്കെ നോക്കി....അങ്ങനെ..''
''കൃഷി നോക്കാൻ ഇവിടെ തോട്ടക്കാരൻ ഉണ്ട്ട്... തന്റെ ഫ്യൂച്ചർ
അതിനു വേണ്ടി കളയണം എന്നില്ല.''
''പിന്നെ...താനൊരു പബ്ളിക് .ന്യൂയിസൻസ് ആണെന്നു കേള്ക്കുന്നല്ലോ?''
''ഒരിക്കലും ഇല്ല...ബീയിംഗ് എ സോഷ്യൽ ആനിമൽ...എന്റെ
ചുറ്റുപാടുകളിൽ കളിൽ നിന്നും ഒഴിഞ്ഞു നില്ക്കാൻ ..എനിക്കാവില്ല.''
യു ഷുഡ് തിങ്ക് സീര്യസിലി എബൌട്ട് ദാറ്റ് ....ബികോസ് ഇട്സ് യുര്‍ ലൈഫ്
വർഷങ്ങളുടെ മാഫിയ ജീവിതം എനിക്കൊരു പാടു ശത്രുക്കളെ ഉണ്ടാക്കി തന്നിട്ടുണ്ട്.എന്നാൽ അവർ ഉണ്ടാക്കി വെച്ച കെണിയിൽ പോയി വീഴുകയല്ല നീ ചെയ്യേണ്ടിയിരുന്നത്.ഉയരണം നീ...നിന്നെ കാത്തിരിക്കുന്ന ആ ഹൈറ്റ്സിലേക്ക്...എനിക്കത് കാണണം..
അല്ല ശങ്കരനാരായണാ , ഞാൻ നിന്നെ ട്രാസ്ഫെർ ചെയ്യിച്ചതു സ്ഥലം DySP ആയിട്ടായിരുന്നല്ലോ, നീയെന്നാ മണപ്പള്ളി പവിത്രന്റെ (Virgil) വാച്ച്മാൻ ആയത്?
എടീ മോളേ അനുധാരേ...
ലൈഫ് കോഞ്ഞാട്ടയായാലും,
യൂ ഡോണ്ട് മൈൻഡ് ഇറ്റ്?

No comments:
Post a Comment