പുണ്യളൻ അഗർബത്തീസ്
പൂരത്തിലെപ്പോഴും ആയിരം കാഴ്ചകൾ
ആലവട്ടംകുടകൾ
താലം താളം മേളം ആൾകൂട്ടം
ഇങ്കിലി പൂരവും പുഞ്ചിരി പൂക്കളെ
തൊട്ടു വിളിച്ചുണർതാൻ
കൈകൾ നീട്ടും സുഗന്ധ പൂരം
ഓ ഹൊയി ഹൊയി , ചന്ദനം കൊണ്ടേ
ഓ ഹൊയി ഹൊയി പൊൻന്തിരിയുണ്ടേ
ഒ ഹൊയി നിന്നിടം ഹൊയി ചെന്നിടം ഹൊയി
നല്ലൊരു പൂരം തീർക്കാൻ ..പൂരം തീർക്കാൻ
അങ്ങനെ
ആശിച്ചവന് ആകാശത്തിന്നോരോനയെ കിട്ടിയേ .. ആകാശോംകൂടെ പോന്നെ
തീത്തിരി കത്തുന്ന
കുഞ്ഞു പുകച്ചുരുൾ
തൂമുകിലായി ഉയരും
കാറ്റിന്നൊപ്പം ലോകം ചുറ്റീടും
ചെമ്പക മല്ലിക പൂവുകൾ
നാണിക്കും ചന്ദന വാസനയിൽ
നാടും വീടും ചൂടും നൈർമല്യം
ഓ ഹൊയി ഹൊയി, പൊൻ കനവാകെ
ഓ ഹൊയി ഹൊയി, പൊൻ കുടമാറ്റം
ഓ ഹൊയി കെട്ടിലും ഹൊയി മട്ടിലും
നമ്മുടെ ജീവിതമാകെ പൂരം
പൂരത്തിലെപ്പോഴും ആയിരം കാഴ്ചകൾ
ആലവട്ടംകുടകൾ
താലം താളം മേളം ആൾകൂട്ടം
ഇങ്കിലി പൂരവും പുഞ്ചിരി പൂക്കളെ
തൊട്ടു വിളിച്ചുണർതാൻ
കൈകൾ നീട്ടും സുഗന്ധ പൂരം
ഓ ഹൊയി ഹൊയി , ചന്ദനം കൊണ്ടേ
ഓ ഹൊയി ഹൊയി പൊൻന്തിരിയുണ്ടേ
ഒ ഹൊയി നിന്നിടം ഹൊയി ചെന്നിടം ഹൊയി
നല്ലൊരു പൂരം തീർക്കാൻ ..പൂരം തീർക്കാൻ
അങ്ങനെ
ആശിച്ചവന് ആകാശത്തിന്നോരോനയെ കിട്ടിയേ .. ആകാശോംകൂടെ പോന്നെ
തീത്തിരി കത്തുന്ന
കുഞ്ഞു പുകച്ചുരുൾ
തൂമുകിലായി ഉയരും
കാറ്റിന്നൊപ്പം ലോകം ചുറ്റീടും
ചെമ്പക മല്ലിക പൂവുകൾ
നാണിക്കും ചന്ദന വാസനയിൽ
നാടും വീടും ചൂടും നൈർമല്യം
ഓ ഹൊയി ഹൊയി, പൊൻ കനവാകെ
ഓ ഹൊയി ഹൊയി, പൊൻ കുടമാറ്റം
ഓ ഹൊയി കെട്ടിലും ഹൊയി മട്ടിലും
നമ്മുടെ ജീവിതമാകെ പൂരം
No comments:
Post a Comment