ഒരു കുഞ്ഞു പാട്ടായി വിതുമ്പി

Kireedam
 
"ഒരു കുഞ്ഞു പാട്ടായി വിതുമ്പി
മഞ്ഞു പൂൻഞ്ചൊലയെന്തോ തിരഞ്ഞൂ..
ആരെയോ തേടിപ്പിടഞ്ഞു
കാറ്റുമൊരുപാട് നാളായലഞ്ഞു..
പൂന്തെന്നലില്‍ പോന്നോളമായി
ഒരുപാഴ്കീരിടം മറഞ്ഞു..
കദനങ്ങളില്‍ തുണയാകുവന്‍
വെറുതെ ഒതുങ്ങുന്ന മൗനം . .




No comments:

Post a Comment