സ്പിരിറ്റ് ..
റഫീഖ് അഹമ്മദ്
രചിച്ച ഷഹബാസ് അമന്‍ സംഗീതം നിര്‍വഹിച്ച് ഉണ്ണിമേനോന്‍ പാടിയ
"മരണമെത്തുന്ന നേരത്ത്" എന്ന കവിത
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ..
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍..
ഒടുവിലായകത്തേക്കേടുക്കും ശ്വാസ കണികയില്‍ നിന്റെ് ഗന്ധമുണ്ടാകുവാന്‍..
ഇനി തുറക്കേണ്ടതില്ലാത്ത കണ്കാളില്‍ പ്രിയതേ മിന്‍ മുഖം മുങ്ങിക്കിടക്കുവാന്‍ ...
ഒരു സ്വരം പോലും എടുക്കാതോരീ ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍...
അറിവും ഓര്മോയും കത്തും ശിരസില്‍ നിന്‍ ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍..
അധരമാം ചുംബനത്തിന്റെക മുറിവ് നിന്‍ മധുര നാമ ജപത്തിനാല്‍ മൂടുവാന്‍..
പ്രണയമേ നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍ ഓര്തെജപതന്റെി പാദം തണുക്കുവാന്‍..
അതുമതീയുടല്‍ മൂടിയ മണ്ണില്‍ നിന്നിവന് പുല്ക്കൊ്ടി ആയുയിര്ത്തേിഴ്ക്കുവാന്‍..
No comments:
Post a Comment