ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇന്ദ്രജിത്തിന്റെ ഒരു തകർപ്പൻ ഡയലോഗ്

"അണ്ണാ ..ഈ മുലകുടി മാറാത്ത പയ്യന്മാര്
നാലഞ്ചു ഇംഗ്ലീഷ് വാക്കും പഠിച്ചോണ്ട്
വന്ന് ഓണ് ത മാര്ക്ക് ചാര്ജ് ഫയര് പയറ്
എന്ന് കണ്ട്രാക്റ്റ് വിടുന്ന പോലെയല്ല
കാര്യങ്ങള്..
അടി വരുമ്പോ അങ്ങേര്ക്ക് അകത്തിരുന്നു
വിസിലടിച്ചങ്ങു പോയാ മതി . നമ്മളാണ്
ഇവിടെ കിടന്നു അനുഭവിക്കുന്നത്.
അപ്പൊ അടി വരുന്നെനും മുന്പ്
വായിലിരിക്കാന്
ഒരിത്തിരി മീട്ടാ പാക്കിട്ടെന്നു വരും .
ഞരമ്പില് മസില് വരാന് ഇത്തിരി പൊക
ഊതി കയറ്റും.. നെഞ്ചത്ത് കാറ്റ് തട്ടാന്
ഈ ബട്ടന്സും ഊരിയിടും. ചെണ്ടക്ക്
കല്ലെറി കിട്ടിയാലേ മാരാര്ക്ക് മെഡല്
കിട്ടത്തുള്ളൂ . അതങ്ങെര്ക്ക്
അറിയാം .അതോണ്ട് ഇപ്പം അങ്ങേരു
എന്നെ കണ്ടാലും കണ്ടില്ലെന്നു
വച്ചോളും..അണ്ണന് ചെല്ല് !

"അണ്ണാ ..ഈ മുലകുടി മാറാത്ത പയ്യന്മാര്
നാലഞ്ചു ഇംഗ്ലീഷ് വാക്കും പഠിച്ചോണ്ട്
വന്ന് ഓണ് ത മാര്ക്ക് ചാര്ജ് ഫയര് പയറ്
എന്ന് കണ്ട്രാക്റ്റ് വിടുന്ന പോലെയല്ല
കാര്യങ്ങള്..
അടി വരുമ്പോ അങ്ങേര്ക്ക് അകത്തിരുന്നു
വിസിലടിച്ചങ്ങു പോയാ മതി . നമ്മളാണ്
ഇവിടെ കിടന്നു അനുഭവിക്കുന്നത്.
അപ്പൊ അടി വരുന്നെനും മുന്പ്
വായിലിരിക്കാന്
ഒരിത്തിരി മീട്ടാ പാക്കിട്ടെന്നു വരും .
ഞരമ്പില് മസില് വരാന് ഇത്തിരി പൊക
ഊതി കയറ്റും.. നെഞ്ചത്ത് കാറ്റ് തട്ടാന്
ഈ ബട്ടന്സും ഊരിയിടും. ചെണ്ടക്ക്
കല്ലെറി കിട്ടിയാലേ മാരാര്ക്ക് മെഡല്
കിട്ടത്തുള്ളൂ . അതങ്ങെര്ക്ക്
അറിയാം .അതോണ്ട് ഇപ്പം അങ്ങേരു
എന്നെ കണ്ടാലും കണ്ടില്ലെന്നു
വച്ചോളും..അണ്ണന് ചെല്ല് !