Malayalam Movies Thrilling Dialogues, Comedy Dialogues, Unforgettable Songs,Lyrics
മലയാളസിനിമയെ സ്നേഹിക്കുന്നവർക്കായ് മലയാള സിനിമയിലെ ഒരിക്കലും മറക്കാനാവാത്ത ചില സ്സൂപ്പർ ഡയലോഗുകൾ.....
നമ്മൾ കാണാൻ കൊതിച്ച......കേൾക്കാൻ ആഗ്രഹിച്ച......ഒരുപിടി അവിസ്മരണീയമായ നല്ല ഗാനങ്ങള്‍
"പേരെന്താ?""ശ്രീ കൃഷ്ണൻ " "ഓട്ടോയുടെ പേരല്ല, തന്റെ പേരാ ചോദിച്ചത് " "ഓട്ടോയുടെ പേര് തന്നെയാണ് സാർ എനിക്കും" "അതെന്താ നിങ്ങൾ ഇരട്ടപെറ്റതാണോ? " "ഓർമ്മയില്ല സാർ."