ചെങ്കോല്‍ Chenkol

"ചെങ്കോല്‍" സിനിമയിലെ ഒരു സംഭാഷണശകലം 

'സേതുവിനെ തലയില്‍ തലോടുന്ന അമ്മ'


- മതി അമ്മെ 
- ഇങ്ങനെ ചെയുന്നത് വലിയ ഇഷ്ടമയിരുന്നലോ നിനക്ക്
- മതിയായിട്ടല്ല, അമ്മക്ക് സുഖം ഇല്ലാത്തതല്ലെ. ജയിലില്‍ കടക്കുമ്പോളും ഞാന്‍ ആലോചിക്കും, ഇപ്പോ അമ്മ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന്‍, തലയൊക്കെ മസ്സാജ് ചെയിച്ച് കണ്ണടച്ച് ഇങ്ങനെ സുഖമായിട്ട് ഇരിക്കാമായിരുന്നു.