ഡാ.. ഗോപാലകൃഷ്ണാ.. നീയെന്താ കഞ്ഞി വെക്കാതിരുന്നത്..
മനസ്സില്ല..
അതെന്താ നിനക്ക് മനസ്സില്ലാത്തെ..
വന്നിട്ടുണ്ടല്ലോ
പുതിയ ഒരുത്തന്‍.. അവനെ
കൊണ്ട് വെപ്പിക്കണം..
അത് ശരിയാണല്ലോ.. അവനാകുമ്പോ മാസം
കൃത്യായിട്ടു വാടകയും തരും , കഞ്ഞീം
വെക്കും..
അത് കൊള്ളാം..
അപ്പൊ നിനക്കിവിടെ പണിയൊന്നും ഇല്ല,
അല്ലെ..
ഓ..
നാളെ എന്ത് ആഴ്ചയാ..
നാളെ വെള്ളി..
നല്ല ദിവസാണല്ലോ.. നീയൊരു കാര്യം
ചെയ്യ്.. ഈ ഉടുപ്പൊക്കെ
എടുത്തു പെട്ടിടെ ഉള്ളിലാക്കീട്ടു കാലത്ത്
തന്നെ സ്ഥലം കാലിയാക്ക്..
കഞ്ഞി വെക്കാം.. പക്ഷെ ചമ്മന്തി
അരയ്ക്കാനൊന്നും എന്നെ കിട്ടില്ല..
വേണ്ട.. എന്തെങ്കിലും നിസ്സാരായിട്ടു തേങ്ങ
അരച്ചൊരു കൂട്ടാന്‍ വെച്ചാല്‍ മതി..
അങ്ങനെ വഴിക്ക് വന്നാല്‍ എല്ലാര്ക്കും കൊള്ളാം..
ഈ സിനിമയിലെ ഏറ്റവും ചിരിപ്പിക്കുന്ന
ഒരു രംഗമാണിത്..
ഗോപാലകൃഷ്ണ എന്ന് വിളിക്കുമ്പോള്‍
ഉള്ള ഇന്നച്ചന്റെ ഭാവം..
അത് കൊള്ളാം, ഓ എന്നൊക്കെ
പറയുമ്പോള്‍ ഉള്ള മുകെഷേട്ടന്റെ
എക്സ്പ്രഷന്സ്..
ഈ സീനിന്റെ അവസാനം തേങ്ങ
അരച്ച് കൂട്ടാന്‍ വെക്കാന്‍
മത്തായി ചേട്ടന് പറയുന്നുണ്ട്.. ആ
സമയത്ത് നൈസ് ആയിട്ട്
ചിരിച്ചു കൊണ്ട് ഉള്ളിലുള്ള ദേഷ്യം
ഇന്നച്ചന് കാണിക്കുന്ന ഒരു ഷോട്ട്
ഉണ്ട്..
അസാധ്യ എക്സ്പ്രഷന്സ് ആണ്
അതൊക്കെ.