മലയാളസിനിമ ഡി-കമ്പനി (Malayalam Movie D-Company) ജയസൂര്യ വരാൽ ജെയ്സൺ
''നീയെന്റെ തണ്ടിയല്ലാ, പക്ഷെ മ്മളെ
വേലായേട്ടന്റെ മോളൂട്ടിക്ക് ഒരു വെഷമണ്ടായ
മ്മക്ക് എടപെടാതിരിക്കാൻ പറ്റില്യ.....
കാര്യം റേഗിങ്ങൊക്കെ മ്മളും ചെയ്തിട്ടുണ്ട്
, ന്ന് വെച്ച് ഇത്തിരിയില്ലാത്ത
കിടാവിന്റെ പാവാട പൊക്കണം,
തുണീമെ ഇള്ള പുള്ളി
കാണണംന്നൊക്കെ പറയണത് ന്തൂട്ട് റേഗിങ്ങാടാ
മൂരി.....
സീനീയേഴ്സാണ്
റേഗ്ഗിങ്ങാണെന്നൊക്കെ പറഞ്ഞ് ഇവട കെടന്ന്
വെരകിയാ, നിന്റെ ***** ഖണ്ടിക്കും ഞാൻ..
കാര്യം മ്മള് മൂന്നാളൊള്ളൂന്ന്
വെച്ച് മേത്ത് തൊടാണെങ്കി
തീർക്കണം, ഇത്തിരി ശ്വാസം ഇന്റെ
തോണ്ടേമേ നിർത്ത്യാ നിന്റെയൊക്കെ വീട്ടി
കേറി പണിയും, കൂടുoബടക്കം...
ജയസണാ പറയണേ..കേട്ട് കാണും
''വരാൽ ജെയ്സൺ''