ഇന്ത്യൻറുപീ

രഞ്ജിത്തിന്റെ തൂലിക പെറ്റ വാക്കുകൾക്ക് പ്രിഥ്വിരാജിന്റെ കയ്യടക്കത്തോടെയുള്ള അവതരണം ...ആ നടന്റെ ഏറ്റവും മികച്ചതെന്നു പറയാവുന്ന കഥാപാത്രങ്ങൾക്കിടയിൽ ഈ ജെ.പി എല്ലാ കാലത്തും തെളിഞ്ഞു നിൽക്കും